Why Arjun tendulkar seen with Mumbai Indians team ahead of IPL 2020 | Oneindia Malayalam

2020-09-15 24

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ
താരമോ?


ഐപിഎല്ലിന്റെ പുതിയ സീസണിനു മുമ്പ് മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പം കണ്ടതിന്റെ അദ്ഭുതത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. അര്‍ജുന്‍ മുംബൈ ടീമിന്റെ താരമാണോയെന്ന സംശയമാണ് പലരും ഉന്നയിക്കുന്നത്. ടൂര്‍ണമെന്റിനു മുന്നോടിയായി യുഎഇയിലെത്തിയ മുംബൈ സംഘത്തിനൊപ്പം അര്‍ജുനെ കണ്ടതോടെയാണ് പലര്‍ക്കും ആകാംക്ഷയായത്.